Barcelona beat Inter Milan 2-1 Thanks To A Luis Suarez Brace | Oneindia Malayalam

2019-10-03 120

Barcelona beat Inter 2-1 in the Champions League on Tuesday

യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഈ സീസണിലെ ആദ്യ ജയവുമായി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ.ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ ഇന്റര്‍ മിലാനെതിരേ തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ശേഷമാണ് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ബാഴ്സയുടെ വിജയം. ഇരട്ട ഗോളുകളുമായി തിളങ്ങിയ ലൂയിസ് സുവാരസാണ് ബാഴ്സയ്ക്ക് ജയമൊരുക്കിയത്.